ഓമശ്ശേരി: വെളിമണ്ണ പരേതനായ മാണിക്കോട്ടു ചാലിൽ അബ്ദുറഹിമാൻ ഹാജിയുടെ മകൾ ഖദീജ ഹജ്ജുമ്മ (78) നിര്യാതയായി. മകൾ: ആയിശ. മരുമകൻ: പരേതനായ മുഹമ്മദ് മാനിപുരം.