തിരുത്തിയാട്: മാമിയിൽ പരേതനായ ബീരാന്റെ മകൾ മറിയക്കുട്ടി (65) നിര്യാതയായി. സഹോദരങ്ങൾ: മുഹമ്മദ് (പരപ്പനങ്ങാടി), അബൂബക്കർ (റിട്ട. അധ്യാപകൻ, ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ), പരേതയായ പാത്തുമ്മ.