അത്തോളി: കുയ്യിലാത്തൂട്ട് ഗോപാലൻ (78) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ ബീന, ബിന്ദു. മരുമക്കൾ: വേലായുധൻ (പറമ്പിൽ ബസാർ), സുരേഷ് (എലത്തൂർ).