ബാലുശ്ശേരി: എരമംഗലം നടവരമ്പത്ത് പരേതനായ തെയ്യോന്റെ ഭാര്യ അരിയായി (85) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, വേലായുധൻ, ലക്ഷ്മി. മരുമക്കൾ: ശോഭന (എരമംഗലം), സരോജിനി (പനങ്ങാട്), ബാലൻ (ഈങ്ങാപ്പുഴ).