ചേമഞ്ചേരി: കണ്ണങ്കടവ് പരേതനായ എലത്തൂർ ഇമ്പിച്ചി മമ്മുവിന്റെ ഭാര്യ കുഞ്ഞായങ്കണ്ടി ആമിന (67) നിര്യാതയായി. മക്കൾ: സമീറ, നസീമ, സാജിദ, ലുബൈന, ശംസീർ. മരുമക്കൾ: ശംസുദ്ദീൻ, ബഷീർ, സിദ്ദീഖ്, മജീദ്, ശബാന.