കൊയിലാണ്ടി: മുചുകുന്ന് ഊരാളത്ത് രമേശൻ നായർ (77) നിര്യാതനായി. റിട്ട. ഹെൽത്ത് ഇൻസ്പെക്ടറാണ്. ഭാര്യ: രാധാമണി അമ്മ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ). മക്കൾ: രമ്യ (എയിംസ് ഡൽഹി), ഹരികൃഷ്ണൻ (സ്കോട്ട്ലൻഡ്). മരുമക്കൾ: ഷിബു (ഡൽഹി പൊലീസ്), സൂര്യ (സ്കോട്ട്ലൻഡ്).സഹോദരങ്ങൾ: രമാദേവി, സരോജിനി, രാധ, ഷീല, പരേതരായ രാജൻ, ബാലകൃഷ്ണൻ. സഞ്ചയനം: വെള്ളിയാഴ്ച.