നന്തി ബസാർ: ഇരുപതാം മൈലിലെ ആംബുലൻസ് ഡ്രൈവറായിരുന്ന നാരേക്കാട്ട് ബൈത്തുന്നൂർ കുഞ്ഞബ്ദുള്ള (74) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മുസ്തഫ, സഹീറ, സമീർ, ജലീൽ, ഫിറോസ്, ജറീഷ്, നജീബ് (അഞ്ചുപേരും ദുബൈ). മരുമക്കൾ: സഫിയ, അബൂബക്കർ (കാസർകോട്), സമീറ, സറീന, ഷർബാന, ഫർഹാന. സഹോദരങ്ങൾ: അബ്ദുറഹിമാൻ, നബീസ.