കായക്കൊടി: നെടുമണ്ണൂർ പൂത്തറേമ്മൽ കെ.സി. മാതു നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. സഹോദരങ്ങൾ: കൃഷ്ണൻ, ദേവി, യശോദ, പരേതരായ കണ്ണൻ, ജാനു. സഞ്ചയനം ബുധനാഴ്ച