നന്തി ബസാർ: ചിങ്ങപുരത്തെ നൊട്ടിക്കണ്ടി-അനശ്വര-എൻ.പി. കുഞ്ഞിക്കേളപ്പൻ (80- റിട്ട. വനംവകുപ്പ്) നിര്യാതനായി. ഭാര്യ: വിമല (ലൈബ്രേറിയൻ, ചിങ്ങപുരം നവരംഗ് ഗ്രന്ഥശാല). മകൾ: ജഷീന(ചേനോളി). മരുമകൻ: സുകുമാരൻ ചേനോളി (മണ്ണഴി എ.യു.പി.സ്കൂൾ, മലപ്പുറം), സഹോദരങ്ങൾ: രാധ നെല്ല്യേരി പടിക്കൽ, പരേതരായ കുഞ്ഞിക്കണ്ണൻ നായർ, നാരായണൻ നായർ, കുഞ്ഞികൃഷ്ണൻ, ശ്രീധരൻ. സഞ്ചയനം: വ്യാഴാഴ്ച.