കോഴിക്കോട്: കക്കോടി കിഴക്കുമുറി ചാലിൽതാഴം പൊറ്റമ്മൽ ദേവകി (65) നിര്യാതയായി. ഭർത്താവ്: എ.കെ. മോഹൻദാസ് (ഡ്രൈവർ രാജൻ), മക്കൾ: രാധിക (അംഗൻവാടി വർക്കർ), രേഖ, രാജേഷ് (ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്). മരുമകൻ: സത്യനാഥ് മുണ്ടിക്കൽതാഴം.