കരുവിശ്ശേരി: പറമ്പത്ത് വളപ്പിൽ രാമൻകുട്ടി പുഞ്ചയിൽ (76-റിട്ട. കോർപറേഷൻ) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പുഷ്പരാജ് (യുണിറോയൽ), സുമേഷ്, ജിഷമോൾ. മരുമക്കൾ: ഷാനവാസ്, ഷീന, സന്ധ്യ. സഹോദരങ്ങൾ: ഗംഗാധരൻ, പരേതനായ ചെക്കുട്ടി.