എകരൂൽ: ഇയ്യാട് പാണമ്പ്രത്ത് ചാലില്‍ കുഞ്ഞമ്മു (88) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: മൂസക്കോയ, മുഹമ്മദ് കോയ, മജീദ്, റഹ്മത്ത് (നഴ്സ് ഗവ. ബീച്ച് ഹോസ്പിറ്റല്‍, കോഴിക്കോട്). മരുമക്കള്‍: റംല, സുബൈദ, റുഖിയ, ഹസൈന് (അധ്യാപകൻ). സഹോദരങ്ങള്‍: മൊയ്തീൻകുഞ്ഞി, മുഹമ്മദ് (റിട്ട. അധ്യാപകന്), ആയിഷ, പരേതരായ പര്യേയ്, കദീജ.