വെള്ളിപറമ്പ്: ആറേ രണ്ടിൽ നന്ദനം വീട്ടിൽ പരേതനായ രാഘവൻ നായരുടെ മകൻ ഗിരിധരൻ (53) നിര്യാതനായി. മാതാവ്: പത്മാക്ഷി അമ്മ. ഭാര്യ: ബിന്ദു. മകൾ: നന്ദന, സഹോദരങ്ങൾ: ശശിധരൻ, മുരളീധരൻ, വിദ്യാധരൻ, രജിത. സംസ്കാരം ചൊവ്വാഴ്ച 12 മണിക്ക് മാനാരി ശ്മശാനത്തിൽ.