ഉള്ള്യേരി: മാമ്പൊയിൽ തുടിയാടി മലയിൽ പരേതനായ പത്മനാഭൻ നായരുടെ ഭാര്യ ദേവകി (74) നിര്യാതയായി. മക്കൾ: വിനോദ്, ദേവരാജൻ (ഇലക്ട്രീഷ്യൻ), ബിജു നായർ (ഇലക്ട്രീഷ്യൻ), ജയ (റിസോഴ്സ് ടീച്ചർ), സുമിത, സജിത (അധ്യാപിക, പൂനൂർ ജി.എച്ച്.എസ്.എസ്). മരുമക്കൾ: ശിവദാസൻ (പൂക്കാട് കലാലയം), സുഷേൻ (ബിസിനസ്), ഷിജിൻ (അധ്യാപകൻ, ജി.ജി.എച്ച് എസ്.എസ്, ബാലുശ്ശേരി).