വയയ്ക്കൽ: ഒഴുകുപാറയ്ക്കൽ കരുമാംകോണത്ത് പറങ്കിമാംവിളവീട്ടിൽ ജേക്കബ് ജോൺ (54) നിര്യാതനായി. ഭാര്യ: സ്മിതാ ജേക്കബ്. മകൾ: നിധി ജേക്കബ്. സംസ്കാരം ചൊവ്വാഴ്ച ഒഴുകുപാറയ്ക്കൽ എ.ജി സഭാഹാളിലെ പൊതുദർശനത്തിനുശേഷം രാവിലെ 11ന് അഞ്ചൽ സെക്ഷൻ സെമിത്തേരിയിൽ.