ഇരവിപുരം: കാവൽപ്പുര സ്നേഹനഗർ 83 കട്ടിയിൽ വീട്ടിൽ പരേതരായ രാഘവൻപിള്ളയുടെയും സരസമ്മയമ്മയുടേയും മകൻ രവീന്ദ്രൻപിള്ള (60) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: കണ്ണൻ, അശ്വതി. മരുമക്കൾ: സുമീഷ, അഷ്ടമൻ. സഞ്ചയനം ഞായറാഴ്ച.