ബാലുശ്ശേരി: വാഴോറ മലയിൽ ചെക്കോട്ടി (100) നിര്യാതയായി. മക്കൾ: മാധവി, ലക്ഷ്മി, ഗോവിന്ദൻകുട്ടി, ശശി, ചന്ദ്രിക, പരേതനായ ബാലൻ. മരുമക്കൾ: മാധവി, വേലായുധൻ, രാഘവൻ, സുധ, ലളിത, ശിവൻ. സഞ്ചയനം ശനിയാഴ്ച.