ബാലുശ്ശേരി: തുരുത്യാട് ഞാട്ടിപ്പാറ മീത്തൽ പരേതനായ കരടന്റെ ഭാര്യ വെള്ളായി (85) നിര്യാതയായി. മക്കൾ: ചന്ദ്രിക, ഗംഗാധരൻ, ബാബു, ചന്ദ്രൻ, പരേതയായ ദേവി. മരുമക്കൾ: ഗോപാലൻ, കൗശല്യ, മിനി, തങ്കം.