വേളം: പൂളക്കൂലിലെ മാവുള്ളതിൽ കുങ്കർ (85) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കൾ: അശോകൻ, രവീന്ദ്രൻ, ചന്ദ്രി, സുജാത. മരുമക്കൾ: ബിന്ദു, രാജൻ (ചെറുവണ്ണൂർ), ഭാവന, പരേതനായ ബാലൻ (വാളൂർ). സഹോദരങ്ങൾ: ആണ്ടി, കുഞ്ഞിരാമൻ, പരേതരായ ഗോപാലൻ, കുമാരൻ.