ചെറുവറ്റ: കാമ്പുറത്ത് പുറായിൽ സൗമിനി (65) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: ഷാലിഖ, ഷാജിത, ലിഷിത, ഷബ്ന. മരുമക്കൾ: അനിൽ കുമാർ (ചെറുവറ്റ), അനിൽ കരിക്കിറി (ചെലവൂർ), സജീവ് (കുറ്റിക്കാട്ടൂർ), ഷാജി (കുന്ദമംഗലം). സഞ്ചയനം വ്യാഴാഴ്ച