ആയഞ്ചേരി: അരൂർ നടേമ്മൽ പരേതനായ പൊയിൽ അബ്ദുല്ല ഹാജിയുടെ മകൻ മണ്ടോടി അഹമ്മദ് ഹാജി (64) നിര്യാതനായി. മാതാവ്: പാത്തു ഹജ്ജുമ്മ. ദീർഘകാലം ഖത്തർ പെട്രോളിയം കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: കണ്ടോത്ത് റസീന. മക്കൾ: അഫ്സൽ (ഖത്തർ), അമീർ, റൈഹാനത്ത്. മരുമക്കൾ: ഫൈസൽ ആലമ്പാടി, റുക്സാന (കക്കംവള്ളി), അർഷിന (വെള്ളൂർ).