പയ്യോളി: അയനിക്കാട്, പുലിക്കൂട്താരേമ്മൽ മാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ജാനകി, രവീന്ദ്രൻ, വസന്ത, അനിത, ദിവാകരൻ, സുധാകരൻ. മരുമക്കൾ: നാരായണൻ, സജിത, രാജൻ, ബാബുരാജ്, രസ്ന, രജിന. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ജാനു, ചന്ദ്രൻ, രാജൻ, പരേതരായ കുഞ്ഞിരാമൻ, കല്യാണി, മാതു.