കോക്കല്ലൂർ: തൊണ്ടികുഴികാട്ടു ഭാരതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി കിടാവ് (കൂനഞ്ചേരി എൽ.പി സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ). മക്കൾ: ഹരീന്ദ്രനാഥ് (റിട്ട. വാട്ടർ അതോറിറ്റി), വിജയൻ, കൃഷ്ണദാസ്, വിജയലക്ഷ്മി, ശോഭന, ഗൗരി, മിനി, ഷീബ. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, കരുണൻ നായർ, റിട്ട. മേജർ പരേതനായ പ്രഫുല്ലചന്ദ്രൻ, ചന്ദ്രബാബു, ബാബു (സബ് ഇൻസ്പെക്ടർ, ബാലുശ്ശേരി) സുമതി, ഉഷ, ബീന. സഞ്ചയനം ശനിയാഴ്ച.