പയ്യോളി: പയ്യോളി ബീച്ച് പുളിവളപ്പിൽ കൃഷ്ണൻ (78) നിര്യാതനായി. ഭാര്യമാർ: ശ്രീമതി, പരേതയായ വസന്ത. മക്കൾ: സന്തോഷ്, വിനയൻ, ഷൈമ, ഷീല, അമ്പിളി, സനിഷ. മരുമക്കൾ: സത്യൻ (പുതിയാപ്പ), രഞ്ചൻ (പാറക്കൽതാഴ), പ്രീത, രമ്യ, അനീഷ് (കരിമ്പുള്ളിക്കാവ്), സനൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.