പയ്യോളി: ഇരിങ്ങത്ത് പാക്കനാർപുരം രയരോത്ത് കല്യാണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുണ്ണിനായർ. മക്കൾ: രാധ, തങ്ക, ഇന്ദിര. മരുമക്കൾ: രാജൻനായർ (മുയിപ്പോത്ത്), രാജൻ നായർ (മേപ്പയൂർ), ദാമോദരൻ നായർ (തിക്കോടി).