പനോളി: ലക്ഷ്മി (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സുഗുണൻ, സുഗത, പരേതനായ ബാബുരാജ്. മരുമക്കൾ: റീന, ബീന, ശിവാനന്ദൻ. സഞ്ചയനം ശനിയാഴ്ച.