വെസ്റ്റ്ഹിൽ: കനകാലയ ബാങ്കിനു സമീപം പാച്ചാക്കിൽ രവീന്ദ്രനാഥ് (80) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മക്കൾ: പ്രിയ, വിദ്യ. മരുമക്കൾ: പ്രമോദ്, ശ്രീലാൽ. സഹോദരങ്ങൾ: ഹൈമാവതി, ബീന, കൃഷ്ണവേണി, പരേതരായ പ്രഭാകരൻ, നടരാജൻ, സുരേന്ദ്രൻ, ഹരിദാസ്, രമണി. സഞ്ചയനം ചൊവ്വാഴ്ച.