നന്തിബസാർ: പള്ളിക്കരയിലെ കുവൈത്ത് പ്രവാസി വായോത്ത് നസീർ (54) നിര്യാതനായി. പിതാവ്: പരേതനായ മമ്മദ്. മാതാവ്: നഫീസ. ഭാര്യ: താഹിറ. മക്കൾ: നഹിത, നഹജ, നാഫിയ, നജിത. മരുമകൻ: സുനീർ (ദുബൈ). സഹോദരങ്ങൾ: ഫാത്തിമ, ബുഷ്റ, നജ്മ, മുബീന, പരേതനായ റഹീം.