ഓച്ചിറ: വള്ളികുന്നം മംഗലശ്ശേരിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ജഗദമ്മപിള്ള (71) നിര്യാതയായി. മക്കൾ: മിനി, അജേഷ്ബാബു. മരുമക്കൾ: സതീശൻ, ലേഖ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.