കുറ്റ്യാടി: ഊരത്ത് മതുമ്മൽ എം.സി. മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: കുഞ്ഞാമി ഓണിയിൽ. മക്കൾ: പി. മുഹമ്മദ്സാലിഹ് (സൗദി), മുഹമ്മദ്സാദിഖ് (ദുബൈ), സലീന.
മരുമക്കൾ: കണ്ണോത്ത് ജമാൽ (ചരതം, മാധ്യമം ഏജന്റ്), കെ.എസ്. സമീറ, നജ്മ. സഹോദരങ്ങൾ: സലാഹ്, സഈദ് തളിയിൽ, റുഖിയ, പരേതരായ മുഹമ്മദ് മുസ്ലിയാർ, ഫാത്തിമ, സൈനബ, ഉമ്മുകുൽസു.