നാദാപുരം: പുറമേരി മുതുവടത്തൂർ മൈലാക്കുടി ആച്ചോട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ് മുസ്ലിയാർ. മക്കൾ: ഹംസ (ഖത്തർ), മുനീർ (ദുബൈ), സൈനബ, നസീമ. മരുമക്കൾ: സാബിറ, റുബീന, പരേതരായ അബ്ദുല്ല, മൊയ്തു. സഹോദരങ്ങൾ: മറിയം, പരേതരായ അബ്ദുല്ല, കുഞ്ഞാമി, ആയിശ.