നടുവണ്ണൂർ: തോട്ടു മൂലയിലെ തെക്കേ ചീരക്കോട്ട് താമസിക്കുന്ന പാറച്ചോട്ടിൽ അബ്ദുള്ളക്കുട്ടിഹാജി (68) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: സക്കീന (എടക്കര), റസീഫ (വാകയാട്), സമീർ (സൗദി). മരുമക്കൾ: ഗഫൂർ, മൊയ്തീൻ കോയ, ഹർഷിന. സഹോദരങ്ങൾ: ബീരാൻ, ഹുസൈൻ, ഫാത്തിമ, നഫീസ, ഇബ്രാഹിം, പരേതരായ മൂസ, കുഞ്ഞമ്മത്