കോഴിക്കോട്: പരേതനായ കെ.പി. അബ്ദുറഹിമാന്റെ ഭാര്യ പി.എം. കുഞ്ഞിബി ചേക്രായിൻ വളപ്പ് (85) പാറോപ്പടിയിലെ മകൾ ഖദീജയുടെ വീട്ടിൽ നിര്യാതയായി. മറ്റു മക്കൾ: താഹിറ, സുൽഫത്ത്, ഷബീർ. മരുമക്കൾ. ഉസ്മാൻകോയ, ലത്തീഫ് പാറോപ്പടി, അഷ്റഫ്, ഫസീല. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കണ്ണംപറമ്പ് പള്ളിയിൽ.