ചീക്കിലോട്: കുന്നോത്ത് പറമ്പ് താമസിക്കുന്ന വിളക്ക് മഠത്തിൽ മനോരമ (64) നിര്യാതയായി. ഭർത്താവ്: കൊന്നാരി പ്രദീപ്. മക്കൾ: ബിനോയ്, ബിജോയ്, അഷിത. മരുമക്കൾ: ബിനീഷ്, അഞ്ജു, കൃഷ്ണ.