വടകര: മന്തരത്തൂർ തയ്യുള്ളതിൽ ഇബ്രാഹിം (73) നിര്യാതനായി. വിജയവാഡ കേരള പള്ളി, കണ്ണൂർ മവ്വയിൽ, പെർളശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ പള്ളി ഖത്തീബായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: സഫിയ. മക്കൾ: സൗദ, റംല, സുമയ്യ, മുഹമ്മദ്, അബ്ദുൽ ബാസിത്ത്. മരുമക്കൾ: അബ്ദുല്ല, ലത്തീഫ്, സലീം, സജീർ, നിസാന മുഹമ്മദ്. സഹോദരങ്ങൾ: പരേതരായ മൂസ മുസ്ല്യാർ, അബ്ദുല്ല, അസ്സയിനാർ, യൂസുഫ്.