പയ്യോളി: കൊളാവിപ്പാലം അയ്യന്റെവളപ്പിൽ അശോകൻ (61) നിര്യാതനായി. ഭാര്യ: റീജ. മക്കൾ: ആതിര, ഋഷികേശ് (കണ്ണൻ), അക്ഷയ.