വെണ്ണക്കോട്: പരേതനായ കൊടശ്ശേരി പറമ്പിൽ ആലിഹാജി ഭാര്യ മറിയം ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: മുഹമ്മദ്, മൊയ്തീൻ ഖത്തർ, അബ്ദുള്ള, അബൂബക്കർ (ജന. സെക്രട്ടറി ഓമശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി). മരുമക്കൾ: ആയിഷ, റസിയ, സുഹറ, ഷബീദ.