വടകര: കണ്ണൂക്കര വടക്കെ പുനത്തിൽ ശാരദ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ആശാലത, സതീശൻ, സിന്ധു. മരുമക്കൾ: പ്രകാശ് ബാബു, ബിന്ദു, ധർമേന്ദ്രൻ.