താമരശ്ശേരി: ഈർപ്പോണ മഹല്ലിൽ ദീർഘകാലം മുഅദ്ദിനായി സേവനമനുഷ്ഠിച്ചിരുന്ന പി.കെ.സി. അബു ഹാജി (97) നിര്യാതനായി. ഭാര്യ: ബീമക്കുട്ടി. മക്കൾ: അബ്ദുൽ മജീദ്, കുഞ്ഞി മുഹമ്മദ്, കദീസ, ജമീല, സഫിയ, സാബിറ. മരുമക്കൾ: ഇബ്രാഹിം ഹാജി, അബൂബക്കൾ, ആയിഷ, പരേതരായ കാതിരി, ഫൗസിയ