കോഴിക്കോട്: വളയനാട് പരേതനായ കളരിക്കണ്ടി നാരായണൻ മകൾ കമല (74) കായക്കൽ പറമ്പിൽ ശിവ നിവാസിൽ നിര്യാതയായി. മാതാവ്: പരേതയായ കുട്ട്യാത. സഹോദരങ്ങൾ: ശിവദാസൻ, പരേതരായ അച്യുതൻ, അപ്പുട്ടി, ചന്ദ്രൻ, ഭരതൻ, കൗസു, ലീല. സഞ്ചയനം തിങ്കളാഴ്ച.