പൂനൂർ: ചെമ്പ്രകുണ്ട ആത്തിപ്പൊയിൽ പരേതനായ അയമൂട്ടിയുടെ ഭാര്യ കുഞ്ഞി ആയിശ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: താര അബ്ദുറഹ്മാൻ ഹാജി (താര ഗോൾഡ് & ഡയമണ്ട്സ് പൂനൂർ), അഹമ്മദ് കുട്ടി ഹാജി, മൂസ ഹാജി (സഫ ഗോൾഡ് പൂനൂർ), സഫിയ്യ കൈതപ്പൊയിൽ, പരേതരായ ഫാത്തിമ, യൂസുഫ്, ഹക്കീം. മരുമക്കൾ: ബഷീർ മുസ്ലിയാർ, മറിയം, ആസിയ, എ.പി. മറിയം, ജമീല, സുബൈദ, റുബീന ഹക്കീം.