മാത്തോട്ടം: തുലാമുറ്റം പറമ്പ് പി.എം ഹൗസിൽ എൻ.പി. മൊയ്തീൻ കോയ (കോയമോൻ -44) നിര്യാതനായി. പിതാവ്: ആലിക്കുഞ്ഞി. മാതാവ്: പരേതയായ എ.ടി. ബിച്ച. ഭാര്യ: റഷീദ (തുറക്കൽ). മക്കൾ: മിറാഷ്, ഇസ്സ. സഹോദരങ്ങൾ: ഇല്യാസ്, അസ്കർ (കുവൈത്ത്), യൂനുസ് സലീം, ഹഫ്സത്ത്, അസ്മാബി (അബൂദബി).