കുറ്റിക്കാട്ടൂർ: പാറക്കോട്ട് താഴം ഇടവന മോദി (85) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ഇസ്മായിൽ, സാജിത. മരുമക്കൾ: മുഹമ്മദ്, സലീന.