നാദാപുരം: എടച്ചേരി ചെറിയ കോറോത്ത് രാധ (64) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, സജിത്ത്, പുഷ്പ. മരുമക്കൾ: സ്വപ്ന, വിബിജ, ബാബു.