മുക്കം: വെസ്റ്റ് ചേന്ദമംഗലൂർ കറുത്തേടത് ചാലിക്കുഴി അഹമ്മദ് കുട്ടി (74) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് റിട്ട: ക്ലാർക്കാണ്. ഭാര്യ: സൽമത്ത്. മക്കൾ: തസ്ലിം (സെഞ്ച്വറി സൂപ്പർ മാർക്കറ്റ്), ഷഫീഖ് (യു.എ.ഇ), വാഹിദ് (സൗദി), ഷക്കീൽ അഹമ്മദ്. മരുമക്കൾ: ബസീന, സുമിക്കോ, ശിബില, ദിൽഷിന. സഹോദരങ്ങൾ: ഉമ്മർ, ആമിന, പരേതരായ മുഹമ്മദ്, ചേക്കു മുഹമ്മദ് ഹാജി, ചേക്കുട്ടി, അബൂബക്കർ, അബ്ദുറഹിമാൻ, അബ്ദുല്ല.