മീഞ്ചന്ത: കോവിലകം പറമ്പിൽ സാമൂതിരി അപ്പാർട്ട്മെന്റിൽ കീഴില്ലത്തു ദേവകിയമ്മ (83) നിര്യാതയായി. ഭർത്താവ്: അബ്രഹാം ജോസഫ്. മക്കൾ: മുരളീധരൻ, പ്രേമ, ഗോപാലകൃഷ്ണൻ, ജയരാജൻ, ലതാറാണി, അനുപമ, പരേതനായ സത്യനാഥൻ. മരുമക്കൾ: നിർമല, രാമചന്ദ്രൻ, പ്രേമവതി, പ്രമീള, ലത, ശരത് മണ്ണൂർ, ഷൈജു.