കുന്ദമംഗലം: പെരിങ്ങൊളം എരഞ്ഞോളി സീതിക്ക (83) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: കമറുദ്ദീൻ (എസ്.ടി.യു മണ്ഡലം പ്രസിഡന്റ്), ഖൈറുദ്ദീൻ, ശിഹാബുറഹ്മാൻ (സെക്രട്ടറി, മുസ്ലിം ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി), വഹാബുദ്ദീൻ, ഷറഫുദ്ദീൻ (പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി), നുസ്റത്ത്. മരുമക്കൾ: ജാഫർ, മൈമൂന, റാബിയ, റഹ്മത്ത്, റഹീന, നഫ്ലത്ത്. സഹോദരൻ: അബ്ദുറഹിമാൻ.