കൊടുവള്ളി: മാനിപുരം തച്ചോട്ടമ്മൽ കദീശ (82) നിര്യാതയായി. ഭർത്താവ്: അയമ്മത് കുട്ടി. മക്കൾ: മുഹമ്മദ്, അബൂബക്കർ കുട്ടി, നഫീസ, സൈനബി, ആരിഫ്. മരുമക്കൾ: പാത്തുട്ടി, ആയിഷക്കുട്ടി, അബ്ദുൽ റസാഖ്, സുഹറാബി, പരേതനായ ഖാദർ. സഹോദരങ്ങൾ: അബൂബക്കർ, മറിയോമ.