എളേറ്റിൽ: കിഴക്കോത്ത് മഠത്തുംകുഴിയിൽ ദേവകി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ഷീജാകുമാരി, ഷാജു കുമാർ (കൃഷി അസിസ്റ്റന്റ്, കൊടുവള്ളി), വിജീഷ് കുമാർ. മരുമക്കൾ: ഭാസ്കരൻ, സൗമ്യ. സഞ്ചയനം ബുധനാഴ്ച.