കൊട്ടിയം: കൊട്ടിയത്തെ ആദ്യകാല വ്യാപാരിയും കൊട്ടിയം എൻ.എസ്.എസ്. കോളജിന്റെ സ്ഥാപകരിൽ പ്രമുഖനുമായിരുന്ന കൊട്ടിയം പുത്തൻവിള വീട്ടിൽ എം. പപ്പുപിള്ള (96) നിര്യാതനായി. ഭാര്യ: പരേതയായ സുമതിയമ്മ. മക്കൾ: ജനാർദനൻപിള്ള, രഘുനാഥൻപിള്ള, സദാനന്ദൻപിള്ള, പരേതനായ രവീന്ദ്രൻപിള്ള, സതിയമ്മ, രതിയമ്മ. മരുമക്കൾ: ഗീത, അനിത, ലേഖ, ജയന്തി, പ്രഫ. ചന്ദ്രശേഖരപിള്ള, പ്രഫ. സി.എസ്. ശ്രീകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.